താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 9 ന് താലൂക്ക് കോൺഫെറൻസ് ഹാളിൽAugust 7, 2024Local Newsകൊയിലാണ്ടി താലൂക്ക് ഓഗസ്റ്റ് മാസത്തെ താലൂക്ക് വികസന സമിതി യോഗം 09.08.2024 രാവിലെ 10.30 ന് താലൂക്ക് കോൺഫെറൻസ് ഹാളിൽ ചേരുന്നതാണ്. തഹസീൽദാർ &കൺവീനർ താലൂക്ക് വികസന സമിതി കൊയിലാണ്ടി അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationതിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചുപൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ലഹരി മുക്തക്ലബായ വിമുക്തിയും സംയുക്തമായി ലഹരിക്കെതിരെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു