തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കടിച്ചു

തിക്കോടി കോഴിപ്പുറം, പള്ളിക്കര ഭാഗത്ത് തെരുവ് പട്ടി എട്ട് പേരെ കുടിച്ചു. കോഴിപ്പുറം ബസ്‌സ്റ്റോപ്പിനടുത്ത് വെച്ചു നായ 7 പേരെയും പശുവിനെയും കടിച്ചിട്ടുണ്ട്.  എങ്ങോട്ടാണ് നായ ഓടിപ്പോയതെന്ന് അറിയില്ല.  കോഴിപ്പുറം പളളിക്കര ചിങ്ങപുരം ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published.