മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന്: മീത്തലെ നമ്പികണ്ടി പത്മനാഭൻ നായർ (79) അന്തരിച്ചു. ഭാര്യ: പരേതയായ കാത്ത്യായനി അമ്മ. മക്കൾ: പ്രദീപൻ, പ്രവീൺ. മരുമക്കൾ: ബേബി, സൂര്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ,പരേതരായ രാഘവൻ നായർ, ലീല, ഗംഗാധരൻനായർ.

Leave a Reply

Your email address will not be published.