ചേമഞ്ചേരി കാഞ്ഞിലശ്ശേരി കീപ്രാണ്ടിയിൽ (സുമന്ദിർ) താമസിക്കുന്ന പറമ്പത്ത് സുശീലാമ്മ അന്തരിച്ചു

ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലെ കീപ്രാണ്ടിയിൽ (സുമന്ദിർ) താമസിക്കുന്ന പറമ്പത്ത് സുശീലാമ്മ(86) അന്തരിച്ചു. ഭർത്താവ് പരേതനായ പാലോട്ട് കൃഷ്ണ്ണൻ നായർ.മക്കൾ സുഗത,സുനന്ദ,സുഷമ. മരുമക്കൾ ശ്രീകുമാർ, പരേതനായ സുരേഷ് ബാബു,സഹദേവൻ. സഹോദരങ്ങൾ രാധാമ്മ,പരേതരായ ദാമോദരൻ കിടാവ്, പത്മനാഭൻ കിടാവ്, ഭാസ്കരൻ കിടാവ്, ശാരദാമ്മ. സഞ്ചയനം ഞായറാഴ്ച്ച.

Leave a Reply

Your email address will not be published.