ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു

ചേലിയ: നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ.മക്കൾ: രാജൻ (പറമ്പിൻ മുകൾ),പങ്കജം, ഷീജ.മരുമക്കൾ: സുമതി, ഉണ്ണികൃഷ്ണൻ പാലോട്ട്, ഗണേശൻ കന്നൂര്.
സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published.