ബസ് ജീവനക്കാരന് മർദ്ദനമേറ്റു കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിന്റെ പേരിലാണ് മിന്നൽ പണിമുടക്കിനു തൊഴിലാളികൾ തീരുമാനിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് സർവീസ് നിർത്തിവെച്ചു പ്രതിഷേധിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.

Leave a Reply

Your email address will not be published.