തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ് (54 )അന്തരിച്ചു. ബാപ്പ പരേതനായ മൊയ്തു, ഉമ്മ പരേതയായ ഫാത്തിമ. ഭാര്യ: ഷാഹിദ മക്കൾ :റംഷിദ, മുഹ്സിന മരുമക്കൾ: ഫർഷാദ് ,നവാസ് സഹോദരങ്ങൾ : മൂസ,ആലി ,മമ്മദ്,ജമാൽ,സുഹറ ,റുഖിയ പരേതയായ ബീവി