മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു; 11.30ന് സര്‍വകക്ഷി യോഗം

മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററിൽ ബത്തേരിയിൽ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്. 11.30ന് സര്‍വകക്ഷി യോഗം ചേരും.

Leave a Reply

Your email address will not be published.