കീഴരിയൂർ കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു

കീഴരിയൂർ : കുട്ടിപ്പറമ്പിൽ രാധ (70) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ ഷാജി, ഷൈജു, ഷിജ. മരുമക്കൾ ഷൈനി, ഷോളി, ഗണേശൻ (പുറക്കാട്).സഹോദരങ്ങൾ എടക്കളംകണ്ടി ദാസൻ,മാധവി, ശോഭ

Leave a Reply

Your email address will not be published.