മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടങ്ങള്‍ അറിയിക്കണം

കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ അതാത് പഞ്ചായത്ത് തല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ട് ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍: 0495-2762050.

Leave a Reply

Your email address will not be published.