മഴ ശക്തമായി കോഴിക്കോട് ജില്ലയ്ക്ക് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു കണ്ണൂർ ,കാസർഗോഡ്, മലപ്പുറം ,വയനാട്, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകൾക്കും അവധിയാണ് .

Leave a Reply

Your email address will not be published.