ആശുപത്രികളിലേക്ക് അടിയന്തരമായി രക്തം വേണം

ചികിത്സയിലുളളവര്‍ക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരായവര്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തണം എന്ന് നിർദ്ദേശം. എബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അടക്കമാണ് ആവശ്യമുള്ളത്

Leave a Reply

Your email address will not be published.