വയനാട് മുണ്ടക്കൈത്തിൽ വൻ ഉരുൾപൊട്ടൽ 20 മരണം ,മരണസംഖ്യ കൂടുമെന്ന് സൂചന കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടൽ ഒരാളെ കാണാതായി

/

വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് വൻ ദുരന്തം ഉരുൾ പൊട്ടലിൽ 20പേർ മരിച്ചു. ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് ‘ഒറ്റപ്പെട്ട നിലയിലാണ് മുണ്ടക്കൈ അട്ട മല പ്രദേശം.അതിശക്തമായ മഴവെള്ളപ്പാച്ചിൽ ധാരാളം വീടുകൾ തകർന്നിട്ടുണ്ട്.വിദ്യാലയങ്ങളും തകർന്ന നിലയിലാണ്

മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാദൗത്യത്തിന്റെ ഏകോപന ചുമതല ഏറ്റെടുത്തു. മന്ത്രിമാരുടെ വൻസംഘം വയനാട്ടിലേക്ക്ഹെ ലികോപ്റ്ററുകൾ രക്ഷാദൗത്യത്തിന് ഉടൻ എത്തും.

Leave a Reply

Your email address will not be published.