കൊയിലാണ്ടി, തിരുവങ്ങൂർ സ്വദേശിനിയായ സാൽവി ഫിസിക്സിൽ ഡോക്ടറേറ്റ് നേടി

കൊയിലാണ്ടി, തിരുവങ്ങൂർ സ്വദേശിനി സാൽവി ഫിസിക്സിൽ ഡോക്ടറേറ്റ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഐസർ തിരുപ്പതി) നേടി. ജൊഹാനാസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റി മൈൻസ്, ജർമ്മനിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി പ്രവർത്തിക്കുന്നു.

റിട്ട. അധ്യാപകരായ മോഹൻദാസിന്റേയും (ഗവ :മാപ്പിള സ്കൂൾ കൊയിലാണ്ടി HM) സതിയുടെയും (തിരുവങ്ങൂർ HSS) മകളും അബിൻ പി ജോർജിന്റെ (അമ്പലവയൽ, വയനാട്) ഭാര്യയുമാണ്.

Leave a Reply

Your email address will not be published.