മൂടാടി കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു

നന്തി ബസാർ: മൂടാടിയിലെ കോഴിം പറമ്പത്ത് മാളു അമ്മ (89) അന്തരിച്ചു. ഭർത്താവ് പരേതനായ ചത്തുക്കുട്ടി
മക്കൾ:-ചന്ദ്രിക, ബാലകൃഷ്ണൻ, ഭാസ്കരൻ ശോഭ മരുമക്കൾ: ബാലൻ കൽപ്പറ്റ, സരോജിനി, നാണു മൂടാടി, സാവിത്രി കീഴരിയൂർ 

Leave a Reply

Your email address will not be published.