സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളില്‍ കോഴിക്കോട് ജില്ലയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31 നകം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പഠന കേന്ദ്രങ്ങളില്‍ പ്രവേശനം നേടേണ്ടതാണ്. കോഴിക്കോട് (9447424731, 9387425583), ഫറോക്ക് (9846412666, 9895456769), പയ്യോളി (9544418646, 949716864), കൊയിലാണ്ടി (9496470515, 9497480515), ബാലുശ്ശേരി (9447396733, 9526334244), കക്കോടി (9387872424, 9447761019), മേപ്പയൂര്‍ (9447634394), നാദാപുരം (9961308304, 70304108304), ഒളവണ്ണ (9446041520), പേരാമ്പ്ര (9961516177).

Leave a Reply

Your email address will not be published.