ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു


ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. മേലൂർ ഈസ്റ്റ് 4-ാം വാർഡിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേക്ക് തുടക്കം കുറിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്‌ പി.വേണു ഉദ്ഘാടനം ചെയ്തു. ബേബി സജിന, ലത എന്നിവർ വളണ്ടിയർമാർക്കുള്ള ക്ലാസുകൾ നൽകി. ഈന്തോളി സോമൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. പുതിയോട്ടിൽ കമല ഗംഗാധരൻ എന്നിവരുടെ വീട്ടിൽ നിന്ന് സർവ്വേ ആരംഭിച്ചു. ധന്യ എടവലത്ത് നന്ദി രേഖപ്പെടുത്തി.

  

Leave a Reply

Your email address will not be published.