കൊയിലാണ്ടി ശ്രീപദത്തിൽ സദൻകുമാർ (68) പുളിന്താനത്ത് (റിട്ട. സബ് ഇൻസ്പക്ടർ ഓഫ് പോലീസ് ലക്ഷദ്വീപ്) ഇന്ന് കാലത്ത് മരണപ്പെട്ടു. ഭാര്യ: സലിജ സദൻകുമാർ.
മക്കൾ: സദ്വിൻ സദൻ (എഞ്ചിനിയർ കോയമ്പത്തൂർ), സന്ദിപ്സദൻ (എഞ്ചിനിയർ ബാംഗ്ലൂർ). സഹോദരങ്ങൾ: വിശ്വനാഥൻ, മോഹൻദാസ്, ദിനേഷ് ബാബു ,കസ്തൂരി, രത്നകാന്തി. സംസ്കാരം വൈകുന്നേരം 4 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.
