എടക്കുളം പടിഞ്ഞാറെ ആലിപ്പുറത്ത് കമലാക്ഷി അമ്മ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മകൻ: ശ്രീനിവാസൻ ,ടയർ വർക്സ് (ധർമ്മപുരി ) മരുമകൾ: അമ്പിളി
സഹോദരങ്ങൾ: ലക്ഷ്മിയമ്മ, ബാലൻ നായർ (മലബാർ ടയർ വർക്സ്, അഹമ്മദാബാദ്, , ഭാർഗ്ഗവി (നടുവത്തൂർ) , രാജൻ നായർ കേരളാ ടയർ വർക്സ് ഹിമ്മത്ത് നഗർ ), വത്സല (നടുവണ്ണൂർ).
