കബീർ സലാലക്ക് സ്വീകരണം നൽകി


കോഴിക്കോട് : പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സഹകരണ സഹകാരിയും നിരവധി സാമൂഹിക സാംസ്കാരിക കലാകായിക സംഘടനകളുടെ സാരഥിയും പ്രവാസിയും ആയ പി.കെ. കബീർ സലാലയെ തുടർച്ചയായി നാലാമതും ലോക കേരളസഭയിലേക്ക് കേരള സർക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് കൊയിലാണ്ടിയിലെ ആർ.ജെ.ഡി. സുഹൃത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മർച്ചൻസ് അസോസിയേഷൻ ഹാളിൽ ഊഷ്മളമായ സ്വീകരണം നൽകി.

വിവിധ സംഘടനാ പ്രതിനിധികൾഹാരാർപ്പണം ചെയ്തു. അഡ്വ. ടി.കെ. രാധാകൃഷ്ണൻ ആധ്യക്ഷം വഹിച്ചു. കെ. ലോഹ്യ ഉപഹാരം സമർപ്പിച്ചു. എം.പി.അജിത, സുരേഷ് മേലേ പുറത്ത്, രാമചന്ദ്രൻ കുയ്യുണ്ടി, രജിഷ് മാണിക്കോത്ത്, സി.കെ. ജയദേവൻ, ഗിരീഷ് കോരങ്കണ്ടി, ടി. ശശിധരൻ, ജി. മമ്മദ് കോയ എന്നിവർ സംസാരിച്ചു. കബീർ സലാല സ്വീകരണത്തിന് നന്ദി രേപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി

Next Story

മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല

Latest from Local News

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.

പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടത് ഒരു ജീവൻ

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച

സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ പുസ്തക പ്രകാശനം നടത്തി

സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ