കാരാട്ട് രാജലക്ഷ്മി അമ്മ അന്തരിച്ചു

കാരാട്ട് രാജലക്ഷ്മി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പി. ശങ്കരൻ കുട്ടി നായർ (റിട്ട പോസ്റ്റ്മാസ്റ്റർ). മക്കൾ: വൽസല, ഉഷ , അജിത്ത് കുമാർ ,സിന്ധു.
മരുമക്കൾ: ബാലക്യഷ്ണൻ, സുധാകരൻ, സന്തോഷ്, സുബിത. സഞ്ചയനം: ഞായറാഴ്ച

Leave a Reply

Your email address will not be published.