കാപ്പാട് ആര്‍ട്ട് ഗാലറിയില്‍ ഇന്‍ര്‍ നാഷണല്‍ പാസ്‌മെന്ററി എക്‌സിബിഷന്‍

ഇന്‍ര്‍നാഷണല്‍ പാസ്‌മെന്ററി എക്‌സിബിഷന്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 18 വരെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ നടക്കും. ബാബു കൊളപ്പളളിയാണ് എക്‌സിബിഷന്റെ ക്യുറേറ്റര്‍. ഫാഷന്‍ പാസ്‌മെന്ററി ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് കേമ്പ്, ചര്‍ച്ചകള്‍, പ്രദര്‍ശനവും വില്‍പ്പനയും, ഫൈബര്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എന്ന വിഷയത്തില്‍ പ്രഭാഷണം എന്നിവ ഉണ്ടാകും. ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു എക്‌സിബിഷന്‍ നടത്തുന്നതെന്ന് ബാബു കൊളപ്പളളി പറഞ്ഞു.

 

Leave a Reply

Your email address will not be published.