ഒടിയിൽ കുടുംബ സംഗമം ആഹ്ലാദമായി

ഒടിയിൽ കുടുംബസംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗം വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മൺമറഞ്ഞുപോയ വരെ അനുസ്മരിച്ചു. മുതിർന്നവരായ വി കെ വിജയൻ .ജാനു,മാതു,ബാലൻ,നാരായണൻ, കമല.മോഹനൻ,കല്യാണി,കമല,എന്നിവരെ പൊന്നാട അണിയിച്ചു. ധർമേന്ദ്രൻ അധ്യക്ഷത വഹിച്ചു ബാലൻ,നാരായണൻ .മോഹനൻ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾ നടന്നു. ചന്ദ്രി വി ടി. സ്വാഗതവും ഒ. രഘുനാഥ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.