കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല(77) അന്തരിച്ചു. അച്ഛൻ : പരേതനായ രാമോട്ടി. അമ്മ പരേതനായ മാണിക്യം. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ വിമല , ശിവൻ, പരേതനായ ബാബു സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.