ശ്രീനാരായണഗുരു ജയന്തി ആഘോഷം  കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയൻ സ്വാഗതസംഘം രൂപവൽകരിച്ചു

 

കൊയിലാണ്ടി: ശ്രീനാരായണഗുരു  170 മത് ഗുരുജയന്തി ദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് 20ന് ആഘോഷിക്കും. ശാഖ ഭാരവാഹികളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘത്തിന്റെയും സംയുക്ത യോഗം സ്വാഗതസംഘം രൂപവൽക്കരിച്ചു.

ഭാരവാഹികളായി കെ.എം. രാജീവൻ (ചെയർ), പറമ്പത്ത് ദാസൻ (ജനറൽ കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു. കെ .എം . രാജീവൻ അധ്യക്ഷത വഹിച്ചു. വി.കെ. സുരേന്ദ്രൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, ഡയറക്ടർ ബോർഡ് മെമ്പർ കെ. കെ. ശ്രീധരൻ, കൗൺസിലർമാരായ സുരേഷ് മേലെപുറത്ത്. കെ .കെ . കുഞ്ഞികൃഷ്ണൻ. വി .എം പുഷ്പരാജ്. ഒ. ചോയിക്കുട്ടി. കെ. വി സന്തോഷ് , ശാഖ ഭാരവാഹികളായ ഗോവിന്ദൻ വീട്ടിൽ കുമാരൻ, സുരേന്ദ്രൻ പെരുവട്ടൂർ. കെ. കെ ദാസൻ സി.കെ. ജയദേവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ രക്തദാന ക്യാമ്പ് നടത്തി

Next Story

ഉമ്മൻ ചാണ്ടി നവകേരള ശില്പി – ഡോ: ഹരിപ്രിയ

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന