കന്നൂര് ചിറ്റാരിക്കടവ് ഹൃദയസ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂലായ് 28ന് ഐ എ എസ് റാങ്ക് നേടിയ എ കെ ശാരിക ഉദ്ഘാടനം ചെയ്യും

കന്നൂര് ചിറ്റാരിക്കടവ് ഹൃദയസ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂലായ് 28ന് വൈകിട്ട് മൂന്നു മണിക്ക് ഐ.എ.എസ് റാങ്ക് നേടിയ എ .കെ ശാരിക ഉദ്ഘാടനം ചെയ്യും.

ഡോ. എ .എസ് അനൂപ് കുമാർ മുഖ്യാതിഥിയാവും. ഹൃദയ സ്പർശം പാലിയേറ്റിവ് സൊസൈറ്റി മൂന്നുവർഷമായി കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.