കണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽJuly 21, 2024Local Newsകണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ. പ്രദേശത്തെ കരിങ്കൽ ക്വാറി തകർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഉറവെടുത്ത് പന്തലായനി ജി.എച്ച്.എസ്.എസ് റോഡ് വിദ്യാർത്ഥികൾ എങ്ങനെ പോകുംഅമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി ; അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമായി