പിണറായി ഇപ്പോൾഒഴുക്കുന്ന ത് കള്ളകണ്ണീർ ; മുല്ലപ്പളളി രാമചന്ദ്രൻ

തോടന്നൂർ:പിണറായി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ കള്ളകണ്ണീർ ഇപ്പോൾ ഒഴുക്കുന്നു.ഉമ്മൻചാണ്ടിജീവിച്ചിരിക്കുന്നകാലം സോളാർകേസിൽ കള്ളപരാതികൊടുപ്പിച്ച് ഉമ്മൻചാണ്ടിയും കുടുംബത്തേഴും പിണറായി വേട്ടയാടിയത്.തോടന്നൂരിൽ വില്ല്യപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സംഗമം ഉത്ഘാടനം ചെയ്യിത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി .കേരളത്തെ ഇരുപത്തിയഞ്ച് വർഷകാലം വികസനത്തിന് പിന്നോട്ട് നയിച്ചത് പിണറായിയുടെ പാർട്ടിയാണ്.ഉമ്മൻചാണ്ടി കേരളം ഭരിച്ചത് വികസന വിപ്ലവത്തോടെയാണ്. ഇപ്പോൾ പിണറായി ഉത്ഘാടനം ചെയ്യുന്ന പന്ധതികൾ ഉമ്മൻചാണ്ടിയുടെതാണ്.ഒട്ടേറ കാരുണൃപന്ധതികളും ക്ഷേമപന്ധതികളും നടപ്പിലാക്കിയത് ഉമ്മൻചാണ്ടിയുടെതാണ് അത് എങ്ങനെ ഇല്ലാതാക്കുവാൻ സാധിക്കുമെന്ന ഗവേഷണം നടത്തുകയാണ് പിണറായിസർക്കാർ നിസ്സാരമായകാരണങ്ങൾ പറഞ്ഞ് പാവപ്പെട്ട ഒട്ടനവധി ആളുകളുടെ ക്ഷേമപെൻഷനുകൾ ഇല്ലാതാക്കുന്ന സമീപനമാണ് പിണറായി സർക്കാർ ചെയ്യുന്നത്.ലോകം അംഗീകരിച്ച ജനസമ്പർക പരിപാടിയാണ് ഉമ്മചാണ്ടിനടപ്പിലാക്കിയത് പിണറായി ജനസമ്പർക പരിപാടി നടത്തിയത് കോടികൾ ദൂർത്ത് അടിക്കാനല്ലാതെ പാവപ്പെട്ടവന് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. മാവേലി സ്റ്റോറുകളും പൂട്ടേണ്ട അവസ്ഥയിലാണ്. ജീവകാരുണ്യ പ്രവര്‍ത്തന ത്തിന് ഊന്നൽ നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി.ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് വി.ചന്ദ്രൻമാസ്റ്റർ അന്ധൃക്ഷതവഹിച്ചു.ബാബുഒൻഞ്ചിയം,കാവിൽ രാധാകൃഷ്ണൻ,സി.പി.വിശ്വനാഥൻ,അച്ചുതൻ പുതിയേടുത്ത്,ടി.ഭാസ്കരൻ,എടവത്ത്കണ്ടി കുഞ്ഞിരാമൻ,മുരളി പൊന്നാറത്ത്,രാമകൃഷ്ണൻ.ആർ,.എ.കെ.അബ്ദുല്ല,എൻ.ബി പ്രകാശൻ,ബിജുപ്രസാദ്,ഹമീദ് പാലയാട്,ശാലിനി.കെ.വി,രഞ്ജിനി വെള്ളാച്ചേരി,ശ്രീജ തിരുവള്ളൂർ,രമേഷ് നൊച്ചാട്ട് എന്നിവർ സംസാരിച്ചു…….

Leave a Reply

Your email address will not be published.

Previous Story

കോരപുഴ പ്രഭാവിഹാർ പി.വി. കാർത്ത്യായനി അന്തരിച്ചു

Next Story

നിപ പ്രതിരോധം: സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

Latest from Main News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്