ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

മേപ്പയൂർ: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന പരിപാടിയുടെ ഭാഗമായി മേപ്പയൂർ മണ്ഢലംയൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയും എംവിആർ ക്യാൻസർ സെന്ററും ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പും സംയുക്തമായി മേപ്പയൂരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുരാഗ് കെ കെ അധ്യക്ഷത വഹിച്ചു, കെ പി രാമചന്ദ്രൻ ,പി കെ അനീഷ് ,സി.എം ബാബു ,റിൻജു രാജ് എടവന , നിതിൻ വിളയാട്ടൂർ,സജിൻ , ഡോക്ടർ വാഫിയ, അശ്വിൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു. അമീൻ മേപ്പയൂർസായൂജ് കീഴട്ട് ,സി.പി ,സുഹനാദ് ,അർഷിന എം എം, സൂര്യ ശങ്കർ ,ടി ഒ ആദർശ് അതുൽ ,അർഷാദ് ഇല്ലത്ത് താഴ ,എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.