ദേശീയപാതയിലെ ദുരിത യാത്ര സി.പി.എം പയ്യോളിയിൽ ധർണ നടത്തി


ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക, ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുക, വഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.എം പയ്യോളിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

സി.പി.എം ഏരിയ സെക്രട്ടറി എം .പി ഷിബു ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ അധ്യക്ഷനായി. ഡി.ദീപ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അരവിന്ദാക്ഷൻ, പി എം വേണുഗോപാലൻ, വി ടി ഉഷ,കെ ടി ലിഖേഷ്, രാജൻ പടിക്കൽ എന്നിവർ സംസാരിച്ചു. നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു. സമരം വൈകീട്ട് 6 ന് സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതയിലെ യാത്രാപ്രശ്നം 23 ന് പയ്യോളിയിൽ യോഗം

Next Story

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

Latest from Local News

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതിമാറി ഒഴുകുന്നു; തീരം അപകടാവസ്ഥയിൽ

തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ

ജില്ലാ സ്‌കൂള്‍ കലോത്സവം കൊയിലാണ്ടിയില്‍; സംഘാടക സമിതി രൂപവല്‍ക്കരണ യോഗം നാളെ (22 ബുധൻ)

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയിലെ വിവിധ വേദികളില്‍ നടക്കും. മേളയുടെ

അഡ്വ: കെ.പി. നിഷാദിനെ അനുസ്മരിച്ചു

 കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ.പി. നിഷാദിന്റെ മൂന്നാം ചരമവാർഷികവും അനുസ്മരണവും ഡി.സി.സി.