എരഞ്ഞിക്കൽ അമ്പലപ്പടിയിൽ അപകടം കാപ്സ്യൂൾ സിലിണ്ടർ ലോറിയിൽ നിന്നും വേർപെട്ടു

ദേശീയപാത ബൈപ്പാസിൽ എരഞ്ഞിക്കൽ അമ്പലപ്പടി അണ്ടർപാസിന് സമീപം ക്യാപ്സ്യൂൾ സിലിണ്ടർ വഹിച്ചു വന്ന ലോറിയിൽ നിന്നും സിലിണ്ടർ വേർപ്പെട്ടു പോയി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റുന്ന ശ്രമങ്ങൾ .

Leave a Reply

Your email address will not be published.