പുത്തഞ്ചേരി പുതുക്കുടിപോയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

പുത്തഞ്ചേരി പുതുക്കുടിപോയിൽ ബാലകൃഷ്ണൻ നമ്പ്യാർ (വിമുക്തഭടൻ- 74)അന്തരിച്ചു അച്ഛൻ പരേതനായ കനിയാനി കണാരൻനായർ, ഭാര്യ സൗമിനി, മക്കൾ സബിന (അധ്യാപിക കാവും വട്ടം UP സ്കൂൾ ),സബിജ (അപ്പോളോ ഡിമോറ കോഴിക്കോട് ), സബിൻ (ഇന്ത്യൻ ആർമി ), മരുമക്കൾ സബിൻ (കാവുംവട്ടം ),
പ്രിയേഷ് (ബാലുശ്ശേരി ), അനശ്വര (മൊകവൂർ ), സഹോദരങ്ങൾ കാർത്യായനി അമ്മ (ആനവാതിൽ ),പരേതയായ മാധവി അമ്മ,കല്യാണി കുട്ടി അമ്മ (പനായി ),പരേതനായ ശ്രീനിവാസൻ നമ്പ്യാർ.
സഞ്ചയനം ജൂലൈ 25ന്.

Leave a Reply

Your email address will not be published.