മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ തോണി വേണം

മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ യാത്ര ചെയ്യാന്‍ തോണിയിറക്കേണ്ട അവസ്ഥ. കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡില്‍ നരക്കോട് ഭാഗത്താണ് റോഡില്‍ മുട്ടറ്റം വെളളമുളളത്. വെളളക്കെട്ടില്‍ യാത്രക്കാരെ വീഴ്ത്തുന്ന വാരിക്കുഴികളുമുണ്ട്. ഇരു ചക്രവാഹനക്കാരാണ് കുഴികളില്‍ ചെന്ന് ചാടുന്നത്. പ്രശ്‌നം പരിഹാരം എന്നുണ്ടാവുമെന്നത് ആര്‍ക്കും പറയാനാവാത്ത അവസ്ഥ.

Leave a Reply

Your email address will not be published.