കൂരാച്ചുണ്ടിൽ ചുഴലിക്കാറ്റ് കനത്ത നഷ്ടം

വെള്ളിയാഴ്ച വൈകിട്ട് കൂരാച്ചുണ്ട് മേഖലയിൽ ചുഴലിക്കാറ്റ് വീശി അടിച്ചു. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. മരങ്ങൾ റോഡിലേക്ക് വീണു കിടക്കുന്നത് ഗതാഗതത്തെ ബാധിച്ചു .നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകർന്നതായാണ് വിവരം.വീടുകൾക്ക് മുകളിലേക്കും മരങ്ങൾ വീണിട്ടുണ്ട്.

Leave a Reply

Your email address will not be published.