നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ അന്തരിച്ചു

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ (44) ഗുജറാത്തിലെ ആനന്ദിൽവെച്ച് അന്തരിച്ചു. ഭർത്താവ്: സുധീർ കുമാർ (ബറോഡ ). മക്കൾ: സജ്ഞന എസ് നായർ, സാക്ഷി എസ് നായർ. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ നായർ. അമ്മ: പ്രേമാവതി. സഹോദരൻ: ബിജേഷ് ബാലകൃഷ്ണൻ. സംസ്കാരം :
20-07-2024 ന്

Leave a Reply

Your email address will not be published.