ശക്തമായ കാറ്റും മഴയും നിടുംപൊയിൽ 5 പോസ്റ്റ് മുറിഞ്ഞു

ശക്തമായകാറ്റും മഴയും കാരണം മരം വീണു അരിക്കുളം നിടുംപൊയിൽ റോഡിൽ അഞ്ചു പോസ്റ്റ്‌ മുറിഞ്ഞുവീണു. ഇതോടെ ഗതാഗതവും വൈദ്യുതി യും തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പോസ്റ്റ് പുനസ്ഥാപിച്ചത്.

Leave a Reply

Your email address will not be published.