വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ആർ ജെ ഡി അരിക്കുളം അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വള്ളോട്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഷാരോൺ സുനിൽ അധ്യക്ഷത വഹിച്ചു. കെ എം മുരളീധരൻ, ഗൗതം സുനിൽ, ആര്യ ശശി എന്നിവർ സംസാരിച്ചു. ഗൗഷിൻ കൃഷ്ണ സ്വാഗതവും അനുമിത്ര വിനോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.