റെഡ് കർട്ടൻ കലാവേദി സുവർണ്ണ ജൂബിലി ആഘോഷം സംഘാടക സമിതിയായി

കൊയിലാണ്ടി : 50 വർഷം പൂർത്തിയാക്കുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന് സംഘാടകസമിതി രൂപവൽക്കരിച്ചു. ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.കെ രവി അദ്ധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ എൻ. കെ .രവീന്ദ്രൻ , ഇ കെ അജിത്, അഡ്വ എസ്.സുനിൽ മോഹൻ, രാഗം മുഹമ്മദലി,കെ ടി കല്യാണി , അഡ്വ ടി.കെ ശ്രീനിവാസൻ, അലി അരങ്ങാടത്ത് , സി. സത്യചന്ദ്രൻ, രവീന്ദ്രൻ അനശ്വര, കെ .കെ സുധാകരൻ എന്നിവർ സംസാരിച്ചു. ശില്പശാലകൾ, നാടക പഠനക്യാമ്പുകൾ, നാടകാവതരണം, പുസ്തകോത്സവം, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടി വിവിധ പരിപാടികൾ, കൊയിലാണ്ടിയുടെ സാംസ്ക്കാരിക ചരിത്രം ഉൾകൊള്ളുന്ന സ്മരണിക, നാടകോത്സവം എന്നിങ്ങനെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.
സംഘാടക സമിതി ചെയർമാനായി ഇ. കെ . അജിത്തിനെയും, കൺവീനറായി രാഗം മുഹമ്മദാലിയെയും ട്രഷറർ ആയി അലി അരങ്ങാടത്തിനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ടി. പി.ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു

Next Story

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്