ടി. പി.ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു

പൂക്കാട് കലാലയം മുൻ സാരഥിയും കലാസാംസ്ക്കാരീക പ്രവർത്തകരുമായ ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി.സുരേന്ദ്രൻ കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും. കലാ സാംസ്ക്കാരീക സാമൂഹ്യ രംഗങ്ങളിൽ നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവെച്ച് ജനസമ്മിതി നേടിയവരെയാണ് പുരസ്ക്കാരം നൽകി ആദരിക്കുന്നത്. ജൂലൈ 20 ന് വൈകീട്ട് 4 മണിക്ക് കലാലയം ഹാളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ വെച്ച് കീർത്തിമുദ്ര സമ്മാനിക്കും. പൊതുജന നിർദ്ദേശങ്ങളിൽ നിന്ന് കെ.ടി.രാധാകൃഷ്ണൻ , വിജയരാഘവൻ ചേലിയ , കെ.പി. ഉണ്ണിഗോപാലൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published.

Previous Story

നെല്യാടി മേപ്പയ്യൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണം ബി.ജെ.പി

Next Story

റെഡ് കർട്ടൻ കലാവേദി സുവർണ്ണ ജൂബിലി ആഘോഷം സംഘാടക സമിതിയായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.

പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടത് ഒരു ജീവൻ

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച