വടകര കല്ലങ്കോട്ട് ബാലകൃഷ്ണന്‍(88) അന്തരിച്ചു. ബംഗലൂര് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി റിട്ട.എഞ്ചിനിയറായിരുന്നു. കൊയിലാണ്ടി കണയങ്കോട് കല്ലങ്കോട് കുടുംബ ക്ഷേത്ര കാരണവരായിരുന്നു. ഭാര്യ: പത്മജാക്ഷി കുനിയില്‍. മക്കള്‍: ബഷീന(സിങ്കപ്പൂര്‍),ഷവാജ്(ആസ്‌ട്രേലിയ). മരുമക്കള്‍: സനല്‍ കുമാര്‍(സിങ്കപ്പൂര്‍),ലൈല(ആസ്‌ട്രേലിയ).സഹോദരങ്ങള്‍: വിജയലക്ഷ്മി,വിജയരാഘവന്‍,വിശ്വനാഥന്‍,രാധ,പരേതരായ ഭരതന്‍,രുഗ്മിണി,പത്മാവതി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അരവിന്ദ് ഘോഷ് റോഡിലെ കുനി വയലില്‍. സഞ്ചയനം ഞായറാഴ്ച.
