കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ്ശ അന്തരിച്ചു

കീഴരിയൂർ : വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ്ശ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള.മക്കൾ: പാത്തു, നബീസ, സുബൈദ, സൈനബ, അമ്മദ്,സഫിയ. മരുമക്കൾ: കുഞ്ഞബ്ദുള്ള, അലി,മൊയ്തി, ഹാജറ,പരേതരായ അമ്മദ്, യൂസഫ്.സഹോദരങ്ങൾ: മറിയം,പരേതരായ പക്രൻ, മൊയ്തി, ആയിഷ, ആമിന,അമ്മദ്

Leave a Reply

Your email address will not be published.