നന്തി-ദാമോദരൻ മുക്ക്-പുറക്കാട് റോഡിൽ വെച്ചു Samsung S23 Black നിറത്തിലുള്ള ഫോൺ ഇന്നലെ (16-7-2024) വൈകുന്നേരം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കണം
8075509207
7510928693
മുക്കം:കളൻതോട് എസ്.ബി.ഐ.യുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഇന്ന് പുലർച്ചെ 2.30ഓടെ കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടി. അസം സ്വദേശിയായ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിയുടെ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.
2024 ജൂലായ് ഒന്നിൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന്
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ
അരിക്കുളം പാവും പടിക്കൽ വിജയൻ നായർ (68) അന്തരിച്ചു. പരേതരായ ചിങ്ങപുരം ചെമ്പ്ര ബാലകൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മകൻ ആണ്.