മേപ്പയൂർ നരിക്കോട്ട് ജാനകി അമ്മ അന്തരിച്ചു

മേപ്പയൂർ നരിക്കോട്ട് ജാനകി അമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ നരിക്കോട്ട് ബാലൻ.  മക്കൾ: സൗമിനി പുളിയഞ്ചേരി, വസന്ത പത്മിനി, കാവുന്തറ അജയൻ
മരുമക്കൾ :ബാലകൃഷ്ണൻ പുളിയഞ്ചേരി, വിജയൻ, റീന, പരേതനായ രവീന്ദ്രൻ കാവുന്തറ. സഹോദരങ്ങൾ : പരേതരായ ബാലൻ നായർ (റിട്ടയേർഡ് KSEB), ലക്ഷ്മി അമ്മ മുയിപ്പോത്ത്.

Leave a Reply

Your email address will not be published.