ഗാലക്സി കോളേജ് യൂനിയൻ ഇലക്ഷൻ മാതൃകയായ്

ഗാലക്സി കോളജ് കോക്കല്ലൂർ 2024 കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഒരു പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയത് വിദ്യാർത്ഥികൾക്ക് പുതിയ ഒരനുഭവമായി. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കൽ നാമനിർദ്ദേശപ്രക സമർപ്പണം സൂക്ഷമ പരിശോധന പിൻവലിക്കൽ പ്രചരണം തെരഞ്ഞെടുപ്പ് ഓഫീസർമാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വോട്ടിംഗ് എല്ലാം വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു. അലിം റയാൻ ചെയർമാൻ വൈസ് ചെയർമാൻ ഫൗദ് സനീൻ മുഹമ്മദ് അഫ്നാൻ ഫൈൻ ആർട്ട്സ് സെക്രട്ടറിയും ഹൃദ്യമാഗസിൻ എഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. നന്ദൻ പഞ്ഞോല, സാലിഹ്, ഷഖിന, പ്രണവ്, ഹജിഷ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.