പാലേരി: പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാർ (28) അന്തരിച്ചു. പിതാവ്: വാണിയപീടികയിൽ അസ്സൈനാർ. മാതാവ്: എം. കെ.ആയിഷ മലയൻ്റെ കണ്ടി.
സഹോദരങ്ങൾ: റഷ്മിജ, റബാഹ്, നജാഹ്.[മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച (16-7 2024 ) ഉച്ചയ്ക്ക് മൂന്നിന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ.
