കക്കോടി മേഖലാ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

കക്കോടി: കക്കോടി മേഖലാ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി.  ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിർദ്ധനർക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണം ചെറുകുളം മഹല്ല് വൈസ് പ്രസിഡൻ്റ് കെ.പി മജീദ് ഉദ്ഘാടനം ചെയ്തു. എൻ.പി അബ്ദുറസാഖ്, വി.താജുദീൻ, കോയ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published.