പാനൂർ അരയാക്കൂൽ ശബരി ക്വാട്ടേർസിൽ കെ പി പ്രതീഷ് കുമാർ അന്തരിച്ചു

തലശ്ശേരി : കൊയിലാണ്ടി മുത്താമ്പി പറേച്ചാലിൽ പരേതനായ ശങ്കരൻ ആചാരിയുടെ മകൻ പാനൂർ അരയാക്കൂൽ ശബരി ക്വാട്ടേർസിൽ കെ പി പ്രതീഷ് കുമാർ ( 50 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്മ :കെ ടി പ്രസന്ന ( അത്തോളി ) . സഹോദരങ്ങൾ :കെ പി സുധീഷ് , കെ പി ഷീന ( ബേപ്പൂർ ) , കെ പി സുഭാഷ് ( ഖത്തർ ). ഷീന സുധീഷ് , ദിവ്യ സുഭാഷ് .

Leave a Reply

Your email address will not be published.