കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ മഴ യാത്ര നടത്തി 

കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

കെ. സുരേഷ് ബാബു, ദിനീഷ് ബേബി കബനി എന്നിവർ സംസാരിച്ചു.സാബിറ നടുക്കണ്ടി, എൻ. കെ സായി പ്രകാശ്,രവി ഇടത്തിൽ, യു. ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.