ഇരിങ്ങൽ മൊടക്കഞ്ചേരി കോളിയോട്ട് ലീലാവതി അമ്മ(80) അന്തരിച്ചു. ഭർത്താവ് : പി എൻ ദാമോദരൻ നായർ. മക്കൾ: ഡി ദിനേശ് ബാബു (എക്സ് നേവി ഓഫീസർ) (ഖത്തർ പെട്രോളിയം), ഡി ജയലത പുത്തൂർ വടകര, ഡി ജയറാണി റിട്ട: ഹെഡ് ടീച്ചർ തൃക്കോട്ടൂർ യുപി സ്ക്കൂൾ തിക്കോടി. മരുമക്കൾ സത്യനാരായണൻ ലക്ഷ്മിപുരം, വടകര, ഉഷ വടക്കെ വീട്ടിൽ വാകയാട്. സഹോദരങ്ങൾ: നിര്യാതനായ കോളിയോട്ട് മാധവൻ നായർ, കോളിയോട്ട് ബാലൻ നായർ, കോളിയോട്ട് ദാമോദരൻ നായർ, കോളിയോട്ട് കാർത്യായനി അമ്മ. സംസ്കാരം നാളെ വൈകിട്ട് ഇരിങ്ങൽ മൊടക്കഞ്ചേരി വീട്ടുവളപ്പിൽ.
