ഉള്ളിയേരി :കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ : അഹമ്മദ്, ബഷീർ,ഫാത്തിമ, ജമീല, മുനീറ. മരുമക്കൾ: ഇമ്പിച്ചിമൊയ്‌തി മൂലാട്, മൊയ്തീൻ കോയ അന്നശ്ശേരി, അസീസ് അമ്പലപ്പടി, റംലമൂരാട്, മുബീന ചേലിയ. സഹോദരങ്ങൾ : മൊയ്‌തി, കുഞ്ഞാറു, മമ്മദ് ഉമ്മയ്യ, കദീശ.
